Sunday, October 25, 2009

കോട്ടയം ജില്ലാ കൃഷിത്തോട്ടത്തിലേക്ക് നടത്തിയ പഠനയാത്ര - വീഡിയോ റിപ്പോര്‍ട്ട്

ആമുഖം



ഗ്രാഫ്റ്റിങ്




ബഡ്ഡിങ്




ലെയറിങ്





5 comments:

  1. കൊള്ളാം.
    കുട്ടികള്‍ എല്ലാം കണ്ട് പഠിക്കട്ടെ.
    കൂടെ വലിയവര്‍ക്കും പഠിക്കാം.

    ReplyDelete
  2. കൊള്ളാം. നന്നായിരിക്കുന്നു. സ്കൂളിലെ വീഡിയോ ലൈബ്രറിക്ക് മുതൽക്കൂട്ടാമല്ലോ. വരും കൊല്ലങ്ങളിൽ ഉപയോഗിക്കുകയും ചെയ്യാം.

    വീഡിയോ എഡിറ്റിംഗ് വരെ പഠിച്ചുകഴിഞ്ഞ അദ്ധ്യാപകൻ കൂടെയുള്ളത് സ്കൂളിന്റെ ഭാഗ്യം.

    ആമുഖത്തിൽ മുകളിലോട്ട് നീങ്ങികൊണ്ടിരിക്കുന്ന വാചകങ്ങളുടെ ഫോണ്ട് സെലക്ഷൻ ശരിയായില്ലെന്നു തോന്നുന്നു. എന്റെ കമ്പ്യൂട്ടറിൽ വായിക്കാൻ പ്രയാസമായി തോന്നി. Italic text വേണ്ടായിരുന്നു എന്നൊരു തോന്നൽ. Plain bold letters are easily readable in all computers.

    അഭിനന്ദനങ്ങൾ

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട്. രണ്ടു ചെറിയ അഭിപ്രായങ്ങൾ പറയാനാഗ്രഹിക്കുന്നു. വീഡിയോ റിക്കോർഡിംഗ് ചെയ്യുമ്പോൾ കഴിവതും ഒരു ട്രൈപ്പോഡ് അല്ലെങ്കിൽ ഉറപ്പുള്ള പ്രതലം ഉപയോഗിച്ചാൽ വളരെ നന്നായിരിക്കും. സൂം ഫങ്ഷൻ ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക. അതിന്റെ അതിപ്രസരം വീഡിയോയുടെ ഭംഗി കളയും. റിക്കോർഡിംഗ് വേളയിൽ തന്നെ, സൂം ചെയ്യേണ്ട അവസരങ്ങളിൽ റിക്കോർഡിംഗ് താൽക്കാലികമായി ഒഴിവാക്കിക്കൊണ്ട് ക്ലോസ് അപ് എടുത്ത് റിക്കോർഡിംഗ് തുടരാമല്ലോ.

    ReplyDelete
  4. നിര്‍ദേശങ്ങള്‍ക്ക് നന്ദി....

    ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. അതിനാല്‍ അഭിപ്രായങ്ങള്‍ വളരെ വിലപ്പെട്ടതാണ്.....

    ReplyDelete

കൂട്ടുകൂടിയവര്‍