എത്ര അഭിനന്ദിച്ചാലും മതി വരാത്ത ഒരു വളരെ സ്തുത്യര്‍ഹമായ സംരംഭമാണ് ഇത്. കേരളത്തിലെ എല്ലാ സ്കൂളുകളും ഈ സംരംഭം ഒരു മാതൃകയാക്കി അവിടെയും ഇതുപോലെ ഒന്ന് തുടങ്ങാന്‍ തയ്യാറാകണം...സര്‍ക്കാര്‍ അതിനു തീരുമാനം എടുത്തു വേണ്ട നിര്‍ദേശം നല്‍കണം.
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സര്‍ക്കാര്‍ സ്കൂളിന് ചെയ്യുവാന്‍ കഴിയുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മറ്റ് സ്കീളുകള്‍ക്ക് ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കുവാനുള്ള ആര്‍ജ്ജവം ചില അധ്യാപകരില്‍ നിന്ന് ഉണ്ടായത് അഭിനന്ദനീയം തന്നെ. അത് പ്രസ്തുത സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അഭിമാനിക്കാവുന്ന ഒന്നാണ്. കമെന്റുകളില്‍ വരുന്ന വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു വഴികാട്ടിയായിരിക്കും. ഇനിയും ഒത്തിരി നല്ല വീഡിയോ ദൃശ്യങ്ങളുമായി മാഞ്ഞൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.
Really it is very nice this helps us to go back to our history to be proud it.I am sure that this would be a greet gift to our next generations, a digitalized information about this place and school. Congratulation to all those who have been working behind this. By Sojan cmf
ഒരു സര്‍ക്കാര്‍ സ്കൂളില്‍ നിന്നും ഇത്തരമൊരു സംരംഭം വിമര്‍ശനങ്ങള്‍ക്കുള്ള നിശ്ശബ്ദമായ മറുപടിയാണ്.ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതിനോടോപ്പം തുടര്‍ന്നും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആശംസിക്കുന്നു
അഭിനന്ദനങ്ങള്‍. വളരെ നന്നായിട്ടുണ്ട്.
ReplyDeletethis is just amazing. you guys did a great work!
ReplyDeleteഎത്ര അഭിനന്ദിച്ചാലും മതി വരാത്ത ഒരു വളരെ സ്തുത്യര്‍ഹമായ സംരംഭമാണ് ഇത്. കേരളത്തിലെ എല്ലാ സ്കൂളുകളും ഈ സംരംഭം ഒരു മാതൃകയാക്കി അവിടെയും ഇതുപോലെ ഒന്ന് തുടങ്ങാന്‍ തയ്യാറാകണം...സര്‍ക്കാര്‍ അതിനു തീരുമാനം എടുത്തു വേണ്ട നിര്‍ദേശം നല്‍കണം.
ReplyDeleteവളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സര്‍ക്കാര്‍ സ്കൂളിന് ചെയ്യുവാന്‍ കഴിയുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മറ്റ് സ്കീളുകള്‍ക്ക് ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കുവാനുള്ള ആര്‍ജ്ജവം ചില അധ്യാപകരില്‍ നിന്ന് ഉണ്ടായത് അഭിനന്ദനീയം തന്നെ. അത് പ്രസ്തുത സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അഭിമാനിക്കാവുന്ന ഒന്നാണ്. കമെന്റുകളില്‍ വരുന്ന വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു വഴികാട്ടിയായിരിക്കും.
ReplyDeleteഇനിയും ഒത്തിരി നല്ല വീഡിയോ ദൃശ്യങ്ങളുമായി മാഞ്ഞൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.
ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് എത്ര നന്നായി ചെയ്യാൻ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സീ ഡി യിൽ നിന്നും കാണാൻ കഴിയുന്നത്. അഭിനന്ദനങ്ങൾ
ReplyDeleteaasamsakal
ReplyDeleteGr8 work,
ReplyDeleteIts really thrilling after a long time,
Sreeraj R Chothar
Kalappurayil
Really it is very nice this helps us to go back to our history to be proud it.I am sure that this would be a greet gift to our next generations, a digitalized information about this place and school. Congratulation to all those who have been working behind this.
ReplyDeleteBy Sojan cmf
ഒരു സര്‍ക്കാര്‍ സ്കൂളില്‍ നിന്നും ഇത്തരമൊരു സംരംഭം വിമര്‍ശനങ്ങള്‍ക്കുള്ള നിശ്ശബ്ദമായ മറുപടിയാണ്.ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതിനോടോപ്പം തുടര്‍ന്നും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആശംസിക്കുന്നു
ReplyDeletecongratulations
ReplyDeletejollyjose
ഞങ്ങള്‍ ബ്ലോഗ് ആരംഭിക്കുന്നതിനെല്ലാം വളരെ മുമ്പേ കാസര്‍കോട്ടെ മാസ്റ്റര്‍ ട്രെയിനറും ഇപ്പോള്‍ മാത്സ് ബ്ലോഗ് ടീമംഗവുമായ ശങ്കരന്‍ മാഷ് പറഞ്ഞാണ് മാഞ്ഞൂര്‍ സ്ക്കൂളിന്റെ ഈ ബ്ലോഗിനെക്കുറിച്ച് ഞാനറിയുന്നത്. അന്ന് സ്ക്കൂളുകളില്‍ ഐ.സി.ടി സ്കീം വന്നിട്ടില്ല. മാത്രമല്ല, കോട്ടയത്തെ സ്ക്കൂളിനെക്കുറിച്ച് ഞാനറിയുന്നത് കാസര്‍കോട്ടെ മാഷ് പറഞ്ഞിട്ടാണെന്നോര്‍ക്കണം. ഒരു സര്‍ക്കാര്‍ സ്ക്കൂളിന് ഒരു സി.ബി.എസ്.സി സ്ക്കൂളിനെ വെല്ലുംവിധം ഇത്രയെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് കേരളത്തിനൊട്ടാകെ അഭിമാനമുണ്ടാക്കിക്കൊണ്ട് നിധിന്‍ മാഷ് അടക്കമുള്ള മാഞ്ഞൂര്‍ സ്ക്കൂളിലെ അധ്യാപകര്‍ തെളിയിച്ചിരിക്കുകയാണ്. അനുമോദനം വാക്കുകളിലൊതുങ്ങുന്നില്ലല്ലോ.
ReplyDeleteഭാവുകങ്ങള്‍...
Gr88888888888.
We salute u!
WOW
ReplyDeleteAmazing. This is truly an inspiring video for all the schools.
Hearty Congrats to all the people behind this.
പ്രിയ നിധിന്,
ReplyDeleteതാങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ഇനിയൂം ഒരുപാട് ഉയരങ്ങളില് എത്തുവാന്
ഈശ്വരന് അനുഗ്രഹിക്കട്ടെ!!!!!!!!!!!!!!!..........
സ്നേഹപൂര്‍വം
Hi nidhin,
ReplyDeleteexcellent work
Now I am proud of you.
you are great.
A WELLWISHER..??????.
Dear.......
ReplyDeleteexcellent work.
you are great.
i hope more from you....
nidhin,
all the best.
i congratulate your dedication....
with lots of love and prayers!!!!!
a well wisher.
hai,........ congratulations....
ReplyDeleteHai Nidhin Sir,
ReplyDeleteA basket full of flowers 4 ur splendid venture. With hearty congratulations....2 all..!