Tuesday, January 13, 2009

ഗസ്റ്റ് ഡയറി

ഞങ്ങളുടെ ഈ എളിയ സംരംഭത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ക്രിയാത്മകമായ നിര്‍ദേശങ്ങളും ദയവായി ഇവിടെ കുറിക്കുക.

കുട്ടികളുടെ രചനകള്‍ക്കുള്ള അഭിപ്രായങ്ങള്‍ അതാതു പോസ്റ്റുകളില്‍ കുറിക്കുമല്ലോ.......

51 comments:

  1. This is an excellent site. We will get an overview about the school and the activities which are running. Students and staffs will be motivated by posting their achievements in the web site. Hearty congrats to Nidhin Jose and all other members those who are worked together for making this web site.

    Nirmal J Plathottam
    nirmal.jp@gmail.com

    ReplyDelete
  2. This is a good attempt to showcase your achievements. I am very happy that you conduct several activities in school.Poster section is simply superb. Hearty congrats to Nithin and all who worked for making this site a super hit. I think this will inspire other schools to start similer blogs. Wish you ALL THE BEST

    ReplyDelete
  3. കോള്ളാം ...... അടിപോളി.......

    ReplyDelete
  4. പ്രിയപ്പെട്ട കൊച്ചു കൂട്ടുകാര്‍ക്ക്‌,

    ചിലതെല്ലാം ആക്സ്മികമാണ്‌. ചിലതെങ്കിലും...വളരെ യാദൃശ്ചികമായാണു നിങ്ങളുടെ ഈ കൊച്ചു സംരംഭം വായിക്കാനിടയായത്‌. ശ്രീ മുരളീ മേനോന്റെ ബ്ലോഗില്‍ നിന്നും നേരിട്ടിങ്ങെത്തുകയായിരുന്നു. സത്യം പറഞ്ഞാല്‍, എനിക്കു സന്തോഷമായി...

    ഒരു സര്‍ക്കാര്‍ പള്ളിക്കൂടം, വലിയ മുറ്റം, പൂമരങ്ങള്‍, ഓടിട്ടതും അല്ലാത്തതുമായ ചിലതിന്റെയെല്ലാം പ്രതീകങ്ങളായി നില്‍ക്കുന്ന സ്കുള്‍ കെട്ടിടങ്ങള്‍..ഇവയെല്ലാം വല്ലാത്തൊരു ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന, ഒരു വ്യക്തിയായതു കൊണ്ടാകാം നിങ്ങളുടെ ഈ കുസൃതിക്കാഴ്ച എന്നെ വല്ലാതങ്ങാകര്‍ഷിക്കാന്‍ കാരണം. എന്റെ തുടക്കവും ഇങ്ങനെയൊരു സ്കൂള്‍ മുറ്റത്തു നിന്നാണല്ലോ....

    രാവിലെ വീടുകളില്‍ നിന്നിറങ്ങുക, വഴിയില്‍ വച്ചു കൂട്ടം കൂടുക, വയലുകളും, കാവുകളും താണ്ടുക തുടങ്ങിയ എല്ലാ വിധ രസങ്ങളും, കുസൃതികളുമൊക്കെ നിറഞ്ഞ യാത്രകളാണു കുട്ടികളെ സാമൂഹ്യബോധത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിക്കുക എന്ന ഒരഭിപ്രായക്കാരനാണു ഞാന്‍! അങ്ങനെ കുടങ്ങലും, ആനച്ചുവടിയുമൊക്കെ നിറഞ്ഞ നാട്ടിടവഴികളിലൂടെ കളി പറഞ്ഞു പോയ ഒരു ബാല്യം, അതിന്റെ ഭംഗി, അതില്‍നേക്കാളുമേറെ ആ യാത്രകളുടെ സത്യസന്ധത, ഇവയെല്ലാം അവകാശപ്പെടാന്‍ കഴിയുന്ന നഷ്ടപ്പെടുന്ന ഒരു തലമുറയില്‍പെട്ട ഒരു യുവാവെന്ന നിലക്ക്‌, ഈ കൊച്ചു സ്കൂളും കൂട്ടുകാരുമെല്ലാം തന്നെ വല്ലാത്തൊരു അനുഭൂതിയാണു മനസില്‍ നിറക്കുന്നത്‌. നന്ദി...

    എല്ലാം വായിക്കന്‍ സമയം കിട്ടിയില്ല. ചില കവിതകള്‍ വായിച്ചു. മനോഹരം! അഞ്ചാം ക്ലാസുകാരന്‍ മധുവിനും, പിന്നെ സിനിമോള്‍ക്കും എന്റെ പ്രത്യേക അന്വേഷണം അറിയിക്കാനപേക്ഷ. പോസ്റ്റിങ്ങില്‍ ചില അക്ഷരത്തെറ്റുകള്‍ കാണുന്നു. ശ്രദ്ധിക്കണം..ചില കുട്ടിക്കകിതകളുടെ രസമേ അതു കൊല്ലുന്നുണ്ട്‌...ആശംസകള്‍ ഒരിക്കല്‍ കൂടി അറിയിക്കട്ടെ...

    സ്കൂള്‍ ബസുകളും, എല്‍.കെ.ജി-യുകെജിസ്വാശ്രയങ്ങളുമൊക്കെ നിറഞ്ഞു വീര്‍ത്തു ഞെരിപിരികൊള്ളുന്ന ഒരു വിദ്യഭ്യാസ മണ്ഡലത്തിലെ ശേഷിക്കുന്ന ചില മനസാക്ഷിയുള്ള നല്ല കൂട്ടുകാരായി ഞാന്‍ നിങ്ങളെ കണക്കാക്കുന്നു. സത്യം, നിങ്ങളുടെ കുസൃതികളില്‍, കവിതകളില്‍ അതുണ്ട്‌...

    കൊടുങ്കാറ്റടിക്കുന്ന നേരത്ത്‌ കൈത്തിരികള്‍ കെട്ടുപോകുമായിരിക്കാം! പക്ഷേ, അതണയാതെ ങ്ക്കേണ്ടത്‌, ഒന്നു ശ്രമിച്ചു നോക്കുകയെങ്കിലും ചെയ്യേണ്ടത്‌ നിങ്ങളുടെ കടമയാണ്‍. നഷ്ടപ്പെടുന്ന ചില നന്മകളുടെ അവസാനത്തെ ചില തരികളാണു നിങ്ങളെപ്പോലുള്ളവര്‍ എന്ന തിരിച്ചറിവു മനസില്‍ സൂക്ഷിക്കുക.

    പഠിച്ച്‌, കഥകള്‍ പറഞ്ഞു, കവിതകള്‍ ചൊല്ലി മിടുക്കരാകട്ടെ, വലിയവരാകട്ടെ. നാടിനും വീടിനും നന്മ ചെയ്യുന്നവരായി മാറട്ടെ...എല്ലാ ഭാവുകങ്ങളും...

    ReplyDelete
  5. അറിവു കുത്തിനിറക്കലല്ല സ്കൂള്‍ വിദ്യാഭ്യാസത്തിണ്റ്റെ ലക്ഷ്യമായിരിക്കേണ്ടത്‌. അറിവ്‌ എന്തിന്‌, എങ്ങിനെ, ആരില്‍ നിന്നും നേടണമെന്നും, നേടുന്ന അറിവ്‌ എങ്ങിനെ ഉപയോഗിക്കാം എന്നും, ക്രിയാത്മകമായി ചിന്തിക്കാനും, കൂട്ടായി പ്രവര്‍ത്തിക്കാനും, വ്യക്തമായി ആശയവിനിമയം നടത്തുവാനും, ആണു കുട്ടികള്‍ പഠിക്കേണ്ടത്‌. ഇത്രയും പഠിച്ച്‌ കഴിഞ്ഞാല്‍ പിന്നെ അവര്‍ക്കു വേണ്ടത്‌ അറിവിലേക്കുള്ള വഴികള്‍ മാത്രമാണ്‌. ബാക്കി അവര്‍ സ്വയം ചെയ്തുകൊള്ളും. അങ്ങിനെ നേടുന്ന അറിവു അവരെ ജീവിതത്തിണ്റ്റെ അവരെത്തിപ്പെടുന്ന എല്ലാ മേഖലയിലും പ്രാപ്തരാക്കുകയും ചെയ്യും.

    സ്കൂള്‍ വിദ്യാഭ്യാസമെന്ന പേരില്‍ ഒരു തലമുറയുടെ മുഴുവന്‍ ബാല്യവും കൌമാരവും നഷ്ടപ്പെടുത്തുന്ന നമ്മള്‍ അവരോട്‌ ചെയ്യുന്നതെന്തെന്ന്‌ നമ്മള്‍ അറിയുന്നില്ല. ബാല്യവും കൌമാരവും നഷ്ടപ്പെടുന്നവര്‍ക്ക്‌ മനുഷ്യത്വം തന്നെയാണു നഷ്ടപ്പെടുന്നത്‌.

    നിങ്ങളില്‍ കുറച്ച്‌ പേര്‍ക്കെങ്കിലും ഇംഗ്ളീഷ്‌ മീഡിയത്തില്‍ ഐ സി എസ്‌ ഇ/സി ബി എസ്‌ ഇ ഒക്കെ പഠിക്കാനാകാത്തതില്‍ ചിലപ്പോള്‍ ഒരു നഷ്ട ബോധം കാണാം. കൂട്ടുകാരെ നിങ്ങള്‍ അറിയുന്നില്ല നഷ്ടപെടുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ നിങ്ങള്‍ നേടുകയാണെന്ന്‌. നാടിണ്റ്റെ പ്രതീക്ഷ മുഴുവന്‍ നിങ്ങളിലാണ്‌. നന്‍മയും ബുദ്ധിയും അറിവും നിറഞ്ഞവരായി, നാളെയുടെ ഉത്തമ പൌരന്‍മാരായി, ഞങ്ങളെ നയിക്കുന്നവരായി നിങ്ങള്‍ മാറട്ടെ.

    എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും, അദ്ധ്യാപകര്‍ക്കും എണ്റ്റെ അഭിനന്ദനങ്ങളും ആശംസകളും!

    ReplyDelete
  6. hearty congratulations to all the staff & students behind this grate achivement. Go ahead and make wonders in future good luck.

    ReplyDelete
  7. All the best for your good effort... keep going... I found this site very accidently... I will forward this address to my manjoor friends...

    ReplyDelete
  8. Congratulations to all school team members, those who participated to made your dream come true .This is very innovativeand practically very usefull for encouraging and motivating the students for their creativity as a media.
    I am suggesting to add some thoughts everyday as told by the legends and from the vedas and epics.itcan be usefull to become successfull infuture.
    Eg:- 1."Learn to Love what you do for your life"
    2. What for you are living ?? ask to the students as well as to the teachers- WeHave main 6 responsibilities.
    1. Self
    2.Family
    3.Society
    4.For theOrganization/Place where we are working.
    5.External customer those who dependonyour organization.
    6. God

    By K.C Rameshkumar
    Rajastan

    ReplyDelete
  9. വളരെ നൂതനമായ ഒരു നല്ല സംരംഭം. എല്ലാവിധ ആശംസകളും.

    ReplyDelete
  10. നിധിന്‍ ജോസ്,മറ്റ് അദ്ധ്യാപകര്‍,കൊച്ചുകൂട്ടുകാരെ.....എന്റെ അഭിനന്ദനങ്ങള്‍..ഈ ബ്ളോഗ് എല്ലാ സ്കൂളുകള്‍ക്കും മാതൃകയാണ് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട് ....ആശംസകള്‍.

    ReplyDelete
  11. നിര്‍മ്മലAugust 13, 2009 at 3:52 PM

    നിധിന്‍,നന്നായിട്ടുണ്ട്....ആശംസകള്‍

    ReplyDelete
  12. ഈ ബ്ലോഗ് എല്ലാ സ്കൂളുകള്‍ക്കും മാതൃകയാകട്ടെയെന്നാശംസിക്കുന്ന്നു.

    ReplyDelete
  13. പ്രിയ നിധിൻ ജോസ്,

    വളരെ നല്ല കാൽ‌വെയ്പ്പ്! എല്ലാ ഭാവുകങ്ങളും നേരുന്നു.
    ആവശ്യപ്പെട്ടതനുസരിച്ച് എന്റെ ഇമെയിൽ വിലാസം
    editor@scienceuncle.com or scienceuncle@gmail.com

    -സയൻസ് അങ്കിൾ

    ReplyDelete
  14. നല്ല സം‌രഭം.മറ്റു സ്കൂളുകള്‍ക്ക് മാതൃകയാക്കാവുന്നത്.

    ReplyDelete
  15. നല്ല സംരംഭം ........
    എല്ലാ കൊച്ചു കൂട്ടുകാര്ക്കും ആശംസകള്‍ ....
    ഇതുപോലുള്ള സംരഭങള്‍ മറ്റു സ്കൂള് കള്‍ക്കും മാതൃക്കയാവട്ടെ............

    ReplyDelete
  16. This blog introduced by INFO MADHYAMAM today (12/10/2009)
    Info Madhyamam team

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. Beautiful! Beautiful! blog
    What a marvels work.
    congratulations to students and teachers
    of the school.

    ReplyDelete
  19. This is an excellent work.I came to know of your blog from Madhyamam daily.Deinitely many schools will follow you..You have proved public spending on education too will bring good results.
    A M Rasheed,Principal M E S College Nedumkandom.
    amrasheed20@gmail.com

    ReplyDelete
  20. സമഗ്രമായയൊരു ബ്ലോഗ് അതും ഒരു സര്‍ക്കാര്‍ സ്കൂളിന് , കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. എല്ലാ അഭിനന്ദനങ്ങളും നേരുന്നു

    ReplyDelete
  21. you will get a copy of Madhyamam daily soon by post.
    A M Rasheed M E S College.

    ReplyDelete
  22. Nice work. Congratulations from GHSS Karimba, Palakkad.We heard a lot about from our former Headmaster Sri. P.Sudhakaran, who worked there as Headmaster. We invite you to visit our Blog at swaabhimaankarimba.blogspot.com which is prepared by the Hindi Dept with the help of IT Club

    ReplyDelete
  23. very very good attempt.
    plzz visit
    http://sites.google.com/site/sujanikamalayalamschool/

    ReplyDelete
  24. അഭിനന്ദനങ്ങള്‍ .

    ReplyDelete
  25. സ്വകാര്യ വിദ്യാഭ്യാസത്തിന്റെ പ്രചാരകര്‍ക്കും, സുവിശേഷക്കാര്‍ക്കും, സ്തുതിപാഠകര്‍ക്കും ഈയൊരു സംരംഭത്തിനെക്കുറിച്ച് അറിയിച്ചുകൊടുക്കുക. ഇനി അവര്‍ക്ക് അവരുടെ പഴയ മന്ത്രങ്ങള്‍ ഉരുക്കഴിക്കാന്‍ എളുപ്പമാകില്ല.

    നിങ്ങളുടേത് ഒരു ഒറ്റപ്പെട്ട പ്രവര്‍ത്തനമായിരിക്കാം. എന്നാലും, നാളെ,അത് നിരവധി കുട്ടികള്‍ക്കും, അവര്‍ക്ക് ശരിയായ ദിശാബോധം കൊടുക്കാന്‍ ദാഹിക്കുന്ന അദ്ധ്യാപികാദ്ധ്യാപകര്‍ക്കും മാതൃകയായിത്തീരുകതന്നെ ചെയ്യും. നമ്മുടെ നാടിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തീര്‍ത്തും കൈവിടാറായിട്ടില്ല എന്നും അത് പലരെയും ബോദ്ധ്യപ്പെടുത്തും.

    എന്റെ കൊച്ചുകൂട്ടുകാര്‍ക്കും കൂട്ടുകാരികള്‍ക്കും, അവര്‍ക്കു പിന്നില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകള്‍ക്കും അഭിനന്ദനങ്ങളും, അഭിവാദ്യങ്ങളും, ഐക്യദാര്‍ഢ്യവും നേര്‍ന്നുകൊണ്ട്,

    സ്നേഹപൂര്‍വ്വം

    ReplyDelete
  26. വളരെ സന്തോഷം തോന്നി, ഇതിനു പിറകിൽ പ്രവർത്തിച്ച മുഴുവൻ സുമനസ്സുകൾക്കും അഭിനന്ദനങ്ങൾ

    ReplyDelete
  27. Puthenpurayil StephenNovember 23, 2009 at 6:15 AM

    good attempt!! Super perfom!!Keep it up!!

    ReplyDelete
  28. വളരെ നല്ല സംരംഭം. പലർക്കും ഇതു ഒരു പ്രചോദനം ആകട്ടെ
    ആശംസകൽ

    ReplyDelete
  29. A bombastic attempt! let your school be a model for the all the schools in kerala.hearty wishes to all the little creaters of this blog.
    wish you all the very best ..
    love
    THANAL NATURE CLUB
    S.V.G.V HSS KIDANGANNUR
    NALKALIKKAL PO
    ARANMULA
    PATHANAMTHITTA

    ReplyDelete
  30. excellant....congrats to all the teachers and students

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. hai nannayitundu
    PLZ..VISIT.....
    alpschoolchennamangalam.blogspot.com

    ReplyDelete
  33. നന്നായിരിക്കുന്നു.അഭിനന്ദങ്ങൾ

    ReplyDelete
  34. It's really marvallous . .. . good job... keep it up

    ReplyDelete
  35. Dear Nidhin Sir
    Really I am excited to saw this blog. it is a great venture to create the abilities of the little kids.Once again my hearty congratulations. The design of the blog is so attractive. I didnot saw such a fantastic blog till date. we have also a blog in panchayat .please look it www.chathannoorgp.blogspot.com.Dear sir will u Please give me Your mobile No. and Email .Once again my hearty congratulations. U are a great asset of this school
    Pradeepen Thulika

    ReplyDelete
  36. കൂട്ടുകാരെ.......ഇവിടെയെത്താന്‍ വൈകിപ്പോയി....
    ഇത്തരം മാതൃകാപരമായ ഒരു സംരംഭം തുടക്കം കുറിച്ച ഈ സ്ഥാപനത്തിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ഇതുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഭാവുകങ്ങള്‍ നേരുന്നു.

    മറ്റു സ്‌കൂളുകള്‍ക്ക്‌ ഇത്‌ ഒരു നല്ല മാതൃകയാണ്‌.

    മലയാളം വിക്കീപീഡിയയുടെ ലിങ്ക്‌ , കൂടാതെ പ്രശസ്‌തമായ വിവിധ വിവരങ്ങള്‍ ലഭിക്കുന്ന ബ്ലോഗുകള്‍ എന്നിവയുടെ ലിങ്കും ഉള്‍പ്പെടുത്തിയാല്‍ ഈ സൈറ്റില്‍ നിന്നുതന്നെ എല്ലാവര്‍ക്കും വിവരം ശേഖരിക്കാനും അതുവഴി ഈ ബ്ലോഗ്‌ പ്രചാരണം വര്‍ദ്ദിക്കാനും സഹായിക്കുമെന്ന്‌ തോന്നുന്നു.

    സ്‌നേഹത്തോടെ
    അക്‌ബറലി ചാരങ്കാവ്‌
    വണ്ടൂര്‍
    മലപ്പുറം
    sirajnewswdr@gmail.com

    ReplyDelete
  37. മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും
    സാത്വികന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  38. Congrats To All of You. Excellant Job Keep it Up Balachandran Nair Kuwait

    ReplyDelete
  39. Great attempt, all the best
    Shefeeq

    ReplyDelete
  40. THERE IS A SCHOOL ROAD SAFETY CLUB INAGURATED ON 23/3/2010,STARTED FUNCTIONING,BY THE FORMER H.M.Sri.BABY Sir;BUT THIS IS NOT YET VIEWED AT THE SITE SO FAR;WHY?.THIS OMMISSION WILL BE RECTIFIED FURNISHING THE DETAILS AND FUNCTIONS.
    THIS REMINDER BY K.R.VIJAYAN,JRTO,VAIKON ON 24/10/2010 ON BEHALF OF THE KERALA MOTOR VEHICLES DEPT.

    ReplyDelete
  41. A POEM DEDICATED BY Sri.MANJOOR VIJAYAN TO THIS SCHOOL NAMED "ORU POORVA VIDYARDHIYUDE PRANSM ".
    THIS WILL INCERTED TO THE SCHOOL BLOG AS A PRIDE OF THE SCHOOL AND TO ADMIRE HIM ON THIS -I THINK!
    IT IS SUGGESTED AND REQUESTED TO THE SCHOOL H.M. BY A GROUP OF STUDENTS OF THIS SCHOOL.

    ReplyDelete
  42. പരിമിതികളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ വളരുന്ന കുട്ടികളുടെ സര്‍ഗവാസനകളെ വിളിച്ചുണര്‍ത്താന്‍ ആധുനികതയുടെ വിരല്‍ തുമ്പില്‍ വിരിയുന്ന വിശാലമായ ഒരു ലോകം കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇത് തിരിച്ചറിഞ്ഞ് ഈ ബ്ലോഗ് ശ്രഷ്ടിച്ചത് തന്നെ മഹത്തായ ഒരു ദൗത്യമാണ്. ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക്് കടുത്തുരുത്തി ന്യുസ്.കോമിന്റെ എല്ലാ ആശംസകളും

    ഞങ്ങളുടെ ചെറിയ ഒരു സമ്മാനം,

    ലോകമെമ്പാടുമുള്ള മലയാളികളായ 1000 കണക്കിന് വായനക്കാര്‍ പ്രതി ദിനം സന്ദര്‍ശിക്കുന്ന ഞങ്ങളുടെ ന്യുസ് പോര്‍ട്ടലില്‍ ഈ സ്‌ക്കൂളിന്റെ അഭിമാനകരമായ ബ്ലോഗിന്റെ ലിങ്ക് തികച്ചും സൗജന്യമായി ചേര്‍ത്തിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം ഞങ്ങള്‍ അറിയിക്കുന്നു. ആധുനിക യുഗത്തിന്റെ അനന്തമായ സങ്കേതിക ലോകത്തിലേക്ക് നടന്നടുക്കുന്ന വരും തലമുറയുടെ ഇത്തരത്തിലുള്ള സര്‍ഗവാസനളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഞങ്ങളാല്‍ ആവുന്ന ചെറിയ ഒരു കൈ സഹായം. വരും തലമുറയുടെ മികച്ച നേട്ടങ്ങളെ - വിജയങ്ങളെ മാത്രം സ്വപ്നം കാണുന്ന ഒരു കൂട്ടം സ്‌നേഹിതരുടെ സ്‌നേഹത്തോടെയുള്ള സമ്മാനം

    ReplyDelete
  43. Dear, Go on...........
    Yours
    kilithattu

    ReplyDelete
  44. പുതുതായി ഒരു പോസ്റ്റ്‌ പോലും കാണുന്നില്ല .. എല്ലാരും എവിടെ പോയി ..

    ReplyDelete

കൂട്ടുകൂടിയവര്‍