Friday, June 19, 2009

വായനാദിന ആഘോഷങ്ങള്‍

വായനാദിന സന്ദേശം.. ജോയല്‍ ജോസ്, Std: VIII

കവിതാപാരായണം.. ഭാഗ്യലക്ഷ്മി പി.സി, Std: IX

വായനാദിന സന്ദേശം.. എലിസബത്ത് ബേബി, Std : IX

അറിയിപ്പ് : വായനാദിന ക്വിസ്സിന്റെ ഉത്തരങ്ങള്‍ അയയ്കേണ്ട അവസാന സമയം 22/06/2009 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണി വരെ നീട്ടിയിരിക്കുന്നു.

Friday, June 12, 2009

വായനാദിന ക്വിസ് - 2009

ജൂണ്‍ 19 വായനാദിനം
വായനയെ പറ്റി പറയുമ്പോള്‍ മലയാളി മറന്നു കൂടാത്ത ഒരു പേരുണ്ട് - ശ്രീ പിഎന്‍ പണിക്കര്‍. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19
ശ്രീ പണിക്കര്‍ 1909 മാര്ച്ച് 1 ന് കോട്ടയം ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് ജനിച്ചത് സ്വാതന്ത്രപ്രാപ്തിക്കു ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്നതു ഈ കര്മ്മതയോഗിയുടെ പ്രവര്ത്തകനങ്ങളാണ്. ഈ സാംസ്കാരികനായകന്‍ 1995 ജൂണ്‍ 19-നു ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്പ്പി ച്ചുകൊണ്ട് ആ ദിനം നമ്മള്‍ വായനാദിനമായി തെരഞ്ഞെടുത്തു.
വായനാദിന പ്രവര്ത്തരനങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂള്‍ ഒരു ക്വിസ് മത്സരം നടത്തുന്നു. കാലം വിവരസാങ്കേതിക വിദ്യയിലേക്ക് കുതിക്കുകയാണ്. ഒരു മാറ്റത്തിന്റെ തുടക്കം. നമ്മുടെ സ്വന്തം ബ്ലോഗില്‍ ചോദ്യങ്ങള്‍ കണ്ടെത്താം.
ഉത്തരങ്ങള്‍ ghsmanjoor@gmail.com ലേക്ക് ഇമെയില്‍ അയയ്കുക...ശരിയുത്തരം അയയ്കുന്നവരില്‍ നിന്ന് തെരഞ്ഞെ ഭാഗ്യശാലിക്ക് ആകര്ഷവകമായ സമ്മാനം......ഉത്തരങ്ങള്‍ അയയ്ക്കേണ്ട അവസാന തിയതി : 19/06/2009
NB : സമ്മാനം മഞ്ഞൂര്‍ സര്ക്കാിര്‍ ഹൈസ്കൂളിലെ കുട്ടികള്ക്ക് മാത്രം.....
പ്രിയ ബ്ലോഗര്മാ ര്ക്കും സമ്മാനം സ്പോണ്സ്ര്‍ ചെയ്യാവുന്നതാണ്.
Headmaster
Govt. High School Manjoor
Manjoor South P.O.
KottayamPIN 686603
Phone : 04829-245255
ചോദ്യങ്ങള്‍
1. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ?
2. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ?
3. എം.ടി വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്ന്നൊഴുതിയ നോവല്‍ ഏതാണ് ?
4. കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്‍.വി എഴുതിയ ദീര്ഘ കാവ്യം ?
5. " വെളിച്ചം ദുഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം" ആരുടേതാണ് ഈ വരികള്‍?
6. കേരള സാഹിത്യ പ്രവര്ത്തകക സഹകരണ സംഗത്തിന്റെ പുസ്തകവില്പനശാലകളുടെ പേരെന്ത് ?
7. "കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കര്ത്താ വ് ആരാണ് ?
8. കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു ?
9. എം.ടി. വാസുദേവന്‍ നായരുടെ "നാലുകെട്ട്" ആദ്യം പ്രസിദ്ധീകരിച്ചത് ഏതു വര്ഷാമാണ് ?
10. ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത് ?
11. "വാസ്തുഹാര" എന്ന ചെറുകഥയുടെ കര്ത്താവാര് ?
12. "കോവിലന്‍" എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആര് ?
13. "കുറത്തി" എന്ന കവിതയുടെ കര്ത്താ വാര് ?
14. "ഇതു ഭൂമിയാണ്" എന്ന നാടകം രചിച്ചതാര് ?
15. മഹാത്മാ ഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ് ?
16. "എലിപ്പത്തായം" എന്ന ചലചിത്രത്തിന്റെ സംവിധായകന്‍ ആരാണ് ?
17. ഏതു കൃതിയുടെ ഭാഗമാണ് ഭഗവദ് ഗീത ?
18. "ദശകുമാര ചരിതം" എന്ന സംസ്കൃത കൃതിയുടെ കര്ത്താ വാരാണ് ?
19. നടന്‍ ഗോപിയ്ക്ക് "ഭരത് അവാര്ഡ്്" കിട്ടിയത് ഏത് ചലചിത്രത്തിലെ അഭിനയത്തിനാണ് ?
20. സി. വി രാമന്‍ പിള്ള രചിച്ച സാമൂഹിക നോവല്‍ ഏതാണ് ?
21. "സൂരി നമ്പൂതിരിപ്പാട്" ഏത് നോവലിലെ കഥാപാത്രമാണ് ?
22. "കേരള കലാമണ്ഡലത്തിന്റെ" ആസ്ഥാനം എവിടെയാണ് ?
23. "അമ്മ" എന്ന റഷ്യന്‍ നോവല്‍ എഴുതിയത് ആരാണ് ?
24. "ഹരിപ്രസാദ് ചൌരസ്യ" ഏത് സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത് ?
25. "രാത്രിമഴ" എന്ന കവിതാസമാഹാരം ആരുടേതാണ് ?
26. "കേരളത്തിലെ പക്ഷികള്‍" എന്ന പുസ്തകം എഴുതിയത് ആരാണ് ?
27. "ആനവാരി രാമന്‍ നായര്‍" എന്ന കഥാപാത്രത്തെ സൃഷ്ടച്ച എഴുത്തുകാരന്‍ ആരാണ് ?
28. "ഗന്ധി" സിനിമയില്‍ ഗാന്ധിജിയുടെ ഭാഗം അഭിനയിച്ച നടന്‍ ആരായിരുന്നു ?
29. ആറമുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ് ?
30. ഏ. കെ ഗോപലന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്ന് മദിരാശിയിലേക്ക് 750നാഴിക നടന്ന് 32 പേര്‍ ചേര്ന്ന് നടത്തിയ ജാഥ ഏതു പേരിലാണ് അറിയപ്പെടുന്നത് ?

എന്റെമരം - ഭാഗം മൂന്ന്എന്റെ മരംപദ്ധതി വിജയകരമായി മൂന്നാം വര്‍ഷത്തിലേക്ക് കടന്നു. ഈ വർഷവും, അഞ്ചാം ക്ലാസിലേക്കെത്തിയ എല്ലാ കുട്ടികള്‍ക്കും ഹെഡ്മാസ്റ്റര്‍ എന്റെ മരം പദ്ധതിപ്രകാരം ഓരോ വൃക്ഷത്തൈ നല്കി . കുട്ടികള്‍ ആവേശത്തോടെയാണ് തങ്ങളുടെ മരത്തെ ഏറ്റുവാങ്ങിയത്.

Thursday, June 11, 2009

Sunday, June 7, 2009

പ്രവര്‍ത്തന കലണ്ടര്‍ - ജൂണ്‍ 2009

ഗവ: ഹൈസ്കുള്‍ മാഞ്ഞൂര്‍
പ്രവര്‍ത്തന കലണ്ടര്‍ ജൂണ്‍ - 2009
തിയതി ദിനാചരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ചുമതലവഹിക്കുന്നവര്‍
1 പ്രവേശനോത്സവം അസംബ്ലി, നവാഗതര്‍ക്ക് സ്വാഗതം, സ്റ്റാഫ് മീറ്റിംഗ് ഹെഡ്മാസ്റ്റര്‍
2
S R G മീറ്റിംഗ് ലിസി ജോസഫ്
3
Subject Council for all sujects
4
കുട്ടികളുടെ ഗ്രൂപ്പ് വിഭജനം ജോസ് പി എബ്രാഹം
5 പരിസ്ഥിതി ദിനാചരണം, ഉള്ളൂര്‍ ചരമദിനം അസംബ്ലി, പോസ്റ്റര്‍-ഉപന്യാസ രചന മത്സരങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനം, CD പ്രദര്‍ശനം കവിത എസ്
6


7


8 ആറാം പ്രവര്‍ത്തി ദിനം, ഡ്രൈ ഡെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ലിന്‍സി ചാക്കോ
9
PTA Executive
10
Special Fees
11
ഉച്ചക്കഞ്ഞി വിതരണം - ആരംഭം
12 ബാലവേല വിരുദ്ധ ദിനം അസംബ്ലി, CD പ്രദര്‍ശനം സെലിന്‍ സെബാസ്റ്റ്യന്‍
13


14


15 ഡ്രൈ ഡേ അസംബ്ലി,ശുചീകരണ പ്രവര്‍ത്തനങ്ങള്‍
16 ലൈബ്രറി ദിനം ലൈബ്രറി പുസ്തക വിതരണം കെ. സി. രാധാകൃഷ്ണന്‍
17 ലാബോറട്ടറി ദിനം, ചങ്ങമ്പുഴ ദിനം ഉപകരണങ്ങളുടെ പ്രദര്‍ശനം, കവിതാപാരായണം എം. കെ. രമേശന്‍ കെ. സി. രാധാകൃഷ്ണന്‍
18 അയ്യങ്കാളി ചരമദിനം അസംബ്ലി, അനുസ്മരണം സൂബി സൊസ്റ്റ്യന്‍
19 വായനാദിനം പി. എന്‍. പണിക്കര്‍ അനുസ്മരണം, വായനാ മത്സരം, അസംബ്ലി കെ. സി. രാധാകൃഷ്ണന്‍
20


21


22 IT - Day, ഡ്രൈഡേ അസംബ്ലി, പ്രസന്റേഷന്‍ മത്സരം എം. കെ. രമേശന്‍
23


24


25


26 ലഹരി വിരുദ്ധദിനം പ്രതിജ്ഞ, ബോധവല്‍കരണക്ലാസ്, നാടകം നിധിന്‍ ജോസ്
27


28


29 ഡ്രൈ ഡേ അസംബ്ലി,ശുചീകരണ പ്രവര്‍ത്തനങ്ങള്‍
30
മാസാന്ത്യ അവലോകനം

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു.

8 -)o ക്ലാസിലെ ജോയല്‍ ജോസ് പരിസ്ഥിതി ദിന ചിന്തകളും സന്ദേശവും അസംബ്ലിയില്‍ അവതരിപ്പിച്ചു.


പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത കുട്ടികളില്‍ ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനായി പോസ്റ്റര്‍ രചനാ മത്സരവും ഉപന്യാസ മത്സരവും നടത്തി. പോസ്റ്റര്‍ രചനാ മത്സരത്തില്‍ 9-)o ക്ലാസിലെ എലിസബത്ത് ബേബിയും ഉപന്യാസ രചനാ മത്സരത്തില്‍ 10-)0 ക്ലാസിലെ ഇന്ദു വി എസും ഒന്നാം സമ്മാനത്തിന് അര്‍ഹരായി.Tuesday, June 2, 2009

സ്റ്റാഫ്


സീനിയര്‍ അസിസ്റ്റന്‍റ് അന്നമ്മ ടീച്ചറിന്‍റെ യാത്രയയപ്പുവേളയില്‍

പ്രവേശനോത്സവം

Monday, June 1, 2009

എല്ലാ വിഷയങ്ങള്‍ക്കും A+

അഖില്‍ സോമന്‍ , ശ്രീറാം അരവിന്ദ്

കൂട്ടുകൂടിയവര്‍