| ഗവ: ഹൈസ്കുള്‍ മാഞ്ഞൂര്‍ | |||
| പ്രവര്‍ത്തന കലണ്ടര്‍ ജൂണ്‍ - 2009 | |||
| തിയതി | ദിനാചരണങ്ങള്‍ | പ്രവര്‍ത്തനങ്ങള്‍ | ചുമതലവഹിക്കുന്നവര്‍ |
| 1 | പ്രവേശനോത്സവം | അസംബ്ലി, നവാഗതര്‍ക്ക് സ്വാഗതം, സ്റ്റാഫ് മീറ്റിംഗ് | ഹെഡ്മാസ്റ്റര്‍ |
| 2 | S R G മീറ്റിംഗ് | ലിസി ജോസഫ് | |
| 3 | Subject Council for all sujects | ||
| 4 | കുട്ടികളുടെ ഗ്രൂപ്പ് വിഭജനം | ജോസ് പി എബ്രാഹം | |
| 5 | പരിസ്ഥിതി ദിനാചരണം, ഉള്ളൂര്‍ ചരമദിനം | അസംബ്ലി, പോസ്റ്റര്‍-ഉപന്യാസ രചന മത്സരങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനം, CD പ്രദര്‍ശനം | കവിത എസ് |
| 6 | |||
| 7 | |||
| 8 | ആറാം പ്രവര്‍ത്തി ദിനം, ഡ്രൈ ഡെ | ശുചീകരണ പ്രവര്‍ത്തനങ്ങള്‍ | ലിന്‍സി ചാക്കോ |
| 9 | PTA Executive | ||
| 10 | Special Fees | ||
| 11 | ഉച്ചക്കഞ്ഞി വിതരണം - ആരംഭം | ||
| 12 | ബാലവേല വിരുദ്ധ ദിനം | അസംബ്ലി, CD പ്രദര്‍ശനം | സെലിന്‍ സെബാസ്റ്റ്യന്‍ |
| 13 | |||
| 14 | |||
| 15 | ഡ്രൈ ഡേ | അസംബ്ലി,ശുചീകരണ പ്രവര്‍ത്തനങ്ങള്‍ | |
| 16 | ലൈബ്രറി ദിനം | ലൈബ്രറി പുസ്തക വിതരണം | കെ. സി. രാധാകൃഷ്ണന്‍ |
| 17 | ലാബോറട്ടറി ദിനം, ചങ്ങമ്പുഴ ദിനം | ഉപകരണങ്ങളുടെ പ്രദര്‍ശനം, കവിതാപാരായണം | എം. കെ. രമേശന്‍ കെ. സി. രാധാകൃഷ്ണന്‍ |
| 18 | അയ്യങ്കാളി ചരമദിനം | അസംബ്ലി, അനുസ്മരണം | സൂബി സൊസ്റ്റ്യന്‍ |
| 19 | വായനാദിനം | പി. എന്‍. പണിക്കര്‍ അനുസ്മരണം, വായനാ മത്സരം, അസംബ്ലി | കെ. സി. രാധാകൃഷ്ണന്‍ |
| 20 | |||
| 21 | |||
| 22 | IT - Day, ഡ്രൈഡേ | അസംബ്ലി, പ്രസന്റേഷന്‍ മത്സരം | എം. കെ. രമേശന്‍ |
| 23 | |||
| 24 | |||
| 25 | |||
| 26 | ലഹരി വിരുദ്ധദിനം | പ്രതിജ്ഞ, ബോധവല്‍കരണക്ലാസ്, നാടകം | നിധിന്‍ ജോസ് |
| 27 | |||
| 28 | |||
| 29 | ഡ്രൈ ഡേ | അസംബ്ലി,ശുചീകരണ പ്രവര്‍ത്തനങ്ങള്‍ | |
| 30 | മാസാന്ത്യ അവലോകനം | ||
Sunday, June 7, 2009
പ്രവര്‍ത്തന കലണ്ടര്‍ - ജൂണ്‍ 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment