Sunday, June 7, 2009

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു.





8 -)o ക്ലാസിലെ ജോയല്‍ ജോസ് പരിസ്ഥിതി ദിന ചിന്തകളും സന്ദേശവും അസംബ്ലിയില്‍ അവതരിപ്പിച്ചു.


പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത കുട്ടികളില്‍ ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനായി പോസ്റ്റര്‍ രചനാ മത്സരവും ഉപന്യാസ മത്സരവും നടത്തി. പോസ്റ്റര്‍ രചനാ മത്സരത്തില്‍ 9-)o ക്ലാസിലെ എലിസബത്ത് ബേബിയും ഉപന്യാസ രചനാ മത്സരത്തില്‍ 10-)0 ക്ലാസിലെ ഇന്ദു വി എസും ഒന്നാം സമ്മാനത്തിന് അര്‍ഹരായി.







1 comment:

കൂട്ടുകൂടിയവര്‍