Friday, June 12, 2009

എന്റെമരം - ഭാഗം മൂന്ന്































എന്റെ മരംപദ്ധതി വിജയകരമായി മൂന്നാം വര്‍ഷത്തിലേക്ക് കടന്നു. ഈ വർഷവും, അഞ്ചാം ക്ലാസിലേക്കെത്തിയ എല്ലാ കുട്ടികള്‍ക്കും ഹെഡ്മാസ്റ്റര്‍ എന്റെ മരം പദ്ധതിപ്രകാരം ഓരോ വൃക്ഷത്തൈ നല്കി . കുട്ടികള്‍ ആവേശത്തോടെയാണ് തങ്ങളുടെ മരത്തെ ഏറ്റുവാങ്ങിയത്.

No comments:

Post a Comment

കൂട്ടുകൂടിയവര്‍