2010 ആഗസ്റ്റ് 3-)0 തിയതി കോട്ടയം ബേക്കര്‍ മെമ്മൊറിയല്‍ സകൂളില്‍ വച്ച് നടന്ന ഐടി സംഗമത്തില്‍ സ്കൂളിന്റെ ബ്ലോഗ് പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ജില്ലാ ഐടി ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രി എംഎ ബേബി ആയിരുന്നു. ബ്ലോഗില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത ബ്ലോഗ് ന്യൂസ് ഓപ്പണ്‍ ചെയ്താണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചടങ്ങിന്റെ പത്ര കട്ടിങ്ങുകള്‍ ഇതാ.
Wednesday, August 4, 2010
ഐടി സംഗമത്തില്‍ സാന്നിധ്യമറിയിച്ചു കൊണ്ട് മാഞ്ഞൂര്‍ ഗവ: ഹൈസ്കൂള്‍
Labels:
ചിത്രജാലകം,
വാര്‍ത്ത,
വാര്‍ത്തകള്‍
Subscribe to:
Post Comments (Atom)
Kuravilangad BRC is proud of your esteemed presence in I.T field.
ReplyDeletegood post....
ReplyDeleteplease visit my blog..
www.thasleemp.blogspot.com
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഇനിയും കൂടുതല്‍ ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കട്ടെ..
ReplyDeleteexcellent
ReplyDelete