Friday, January 15, 2010
വലയസൂര്യഗ്രഹണ കാഴ്ച്ചകളിലൂടെ....
Labels:
ചിത്രജാലകം,
വാര്‍ത്ത,
വാര്‍ത്തകള്‍,
ശാസ്ത്രം
Thursday, January 14, 2010
വലയസൂര്യഗ്രഹണ വിശേഷങ്ങള്‍.....
കിഴക്കുനോക്കിയന്ത്രം എന്ന ശാസ്ത്ര ബ്ലോഗില്‍ വന്ന പോസ്റ്റില്‍ നിന്ന്..........
തീവലയത്തിനുള്ളിലെ ചന്ദ്രന്‍ കേരളത്തിന്റെ ആകാശത്തും..
മനോഹരവും അപൂര്‍വ്വവുമായ ആകാശക്കാഴ്ചക്കാണ് ഈ വരുന്ന ജാനുവരി 15 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ജൂലായ് 22 ന് നടന്ന പൂര്‍ണ്ണസൂര്യഗ്രഹണത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് മറ്റൊരു സൂര്യഗ്രഹണം കൂടി. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വലയസൂര്യഗ്രഹണം എന്ന പ്രതിഭാസമാണ് കേരളത്തിന്റെ ആകാശത്തിന് മുകളില്‍ അരങ്ങേറുന്നത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണമായ വലയസൂര്യഗ്രഹണവും മറ്റ് പ്രദേശങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാവുക.
ഗ്രഹണം കേരളത്തില്‍
തിരിവനന്തപുരത്ത് 11.09 ന് ഗ്രഹണം ആരംഭിക്കും. 1.13 ഓടെ പൂര്‍ണ്ണമായ വലയഗ്രഹണം ആരംഭിക്കും. 1.17 ഓടെ പരമാവധി വലയഗ്രഹണം ദൃശ്യമാകും. 1.22 ഓടെ ചന്ദ്രന്‍ സൂര്യബിംബത്തിന് പുറത്തേക്കുള്ള പ്രയാണം ആരംഭിക്കും. പത്ത് മിനിട്ടില്‍ താഴെ മാത്രമാണ് തിരുവന്തപുരത്തുകാര്‍ക്ക് പൂര്‍ണ്ണ വലയഗ്രഹണം ദൃശ്യമാകുന്നത്. 3.06PM ഓടെ ഗ്രഹണക്കാഴ്ചകള്‍ അവസാനിക്കും.
കേരളത്തില്‍ കൊച്ചിയില്‍ 11.10 AMനാണ് ഗ്രഹണം ആരംഭിക്കുന്നത്. ഏതാണ്ട് 1.16 PM ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകും. 3.07 PM ഓടെ കൊച്ചിയിലെ ഗ്രഹണക്കാഴ്ചകള്‍ക്ക് വിരാമമാകും. ഭാഗികമായ ഗ്രഹണം മാത്രമാണ് കൊച്ചിയില്‍ ദൃശ്യമാകുന്നത്.
കോഴിക്കോട് 11.11 AM ഓടെ ഗ്രഹണം ആരംഭിക്കും. 1.15 ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകും. 3.08PM ഓടെയാണ് കോഴിക്കോട് ഗ്രഹണം അവസാനിക്കുന്നത്.
( പൂര്‍ണ വായനയ്ക്ക് സന്ദര്‍ശിക്കുക... http://kizhakkunokkiyandram.blogspot.com/2010/01/blog-post.html )

Friday, January 8, 2010
സൌരോത്സവം
2010 ജനുവരി 15-)o തിയതി വരാനിരിക്കുന്ന വലയസൂര്യഗ്രഹണത്തിന് മുന്നോടിയായി നടത്തിയ സൗരോത്സവത്തിന്റെ വീഡിയോ റിപ്പോര്‍ട്ട്
ഭാഗം-1ഭാഗം-2
ഭാഗം-3
Labels:
ചിത്രജാലകം,
വാര്‍ത്ത,
വാര്‍ത്തകള്‍
Subscribe to:
Posts (Atom)