Friday, January 15, 2010

വലയസൂര്യഗ്രഹണ കാഴ്ച്ചകളിലൂടെ....


7 comments:

  1. നല്ല വായനാനുഭവത്തിനു നന്ദി.
    പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

    http://tomskonumadam.blogspot.com/

    പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
    വീണ്ടും ആശംസകള്‍..!!

    ReplyDelete
  2. മനോഹരം ഈ സ്ലൈഡ് ഷോ... അഭിനന്ദനങ്ങള്‍...

    ReplyDelete
  3. ഇന്ന് ഇതിന്റെ പിന്നിലും കുറച്ചു കഷ്ടപ്പെട്ടു. അല്ലേ നിധിന്‍ സാര്‍? എന്തായാലും സ്ലൈഡ് ഷോ ഗംഭീരം.

    ReplyDelete
  4. സൂര്യ ഗ്രഹണവും മകരജ്യോതിയും ഒരുപോലെ കാണണ്ടേ ? രണ്ടിനെയും ശാസ്ത്രീയമായി വിശദീകരിക്കാന്‍ ബാദ്യത ഇല്ലേ ? ഇതു വായിക്കു

    ReplyDelete
  5. തകര്‍ത്തു...

    രാഹുവിന്റേയും കേതുവിന്റേയും പുറകേ പോകാതെ ഇതൊരു അനുഭവമാക്കി ആഘോഷിച്ച കുട്ടികളേയും അതിനു നേതൃത്വം കൊടുത്ത അദ്ധ്യാപകരേയും അഭിനന്ദിക്കുന്നു.

    ReplyDelete

കൂട്ടുകൂടിയവര്‍