Friday, January 8, 2010

സൌരോത്സവം

2010 ജനുവരി 15-)o തിയതി വരാനിരിക്കുന്ന വലയസൂര്യഗ്രഹണത്തിന് മുന്നോടിയായി നടത്തിയ സൗരോത്സവത്തിന്റെ വീഡിയോ റിപ്പോര്‍ട്ട്
ഭാഗം-1



ഭാഗം-2


ഭാഗം-3
Align Center

7 comments:

  1. പതിവുപോലെത്തന്നെ, വീഡിയോ നന്നായിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടല്ലോ. എങ്കിലും ഇതിലെ പശ്ചാത്തലസംഗീതം കുറച്ച്, അതിനുപകരം കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന ശബ്ദവിവരണം ഉണ്ടായിരുന്നെങ്കിൽ ഇതിലും കൌതുകപ്രദവും പ്രയോജനവും ആയേനെ എന്നു തോന്നുന്നു.

    സാധാരണ പരിതസ്ഥിതികളിൽ തന്നെ നിന്നുകൊണ്ടു് ഇത്തരം വിപ്ലവാത്മകമായ പരീക്ഷണങ്ങൾ തുടങ്ങിവെയ്ക്കുന്നതു് നമ്മുടെ ഉൾനാടൻ സങ്കൽ‌പ്പങ്ങളെ ഒരുപാടു തിരുത്തിക്കുറിക്കുന്നുണ്ടു്. തത്തമ്മേ പൂച്ച പൂച്ച എന്നു പഠിച്ചുരുവിട്ട് അത്യുന്നതമായ ബിരുദങ്ങളിലും അതിപ്രശസ്തങ്ങളായ ഉദ്യോഗങ്ങളിലും ചെന്നു വിലയം പ്രാപിക്കുന്ന “ക്രീമി ലേയർ” സമൂഹത്തിനേക്കാൾ ഇവരാവും നമ്മുടെ ഭാവിസ്വപ്നങ്ങളിലെ താരങ്ങൾ!

    ReplyDelete
  2. ViswaPrabha ... നന്ദി....

    സമയക്കുറവുണ്ടായിരുന്നു.... പിന്നെ സംഭാഷണങ്ങള്ക്ക് വ്യക്തത കുറവായിരുന്നു... അതാ സംഭാഷണം ഒഴിവാക്കിയത്.

    'എസ്.എസ്.എ' ആവശ്യപ്പെട്ടതിനാല്‍ വീഡിയോ ധൃതിയില്‍ എഡിറ്റ് ചയ്യുകയായിരുന്നു.

    ReplyDelete
  3. ഇനി നിങ്ങളെ പുകഴ്ത്തി പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ ശരിയായ ട്രാക്കിൽ വീണു കഴിഞ്ഞു. ഇനി വേണ്ടത്, ഈ വീഡിയോ എല്ലാം കൂടി നിങ്ങളുടെ എം.പി യെ കാണിച്ച് അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്നും കൂറേ തുക സംഘടിപ്പിക്കാൻ ഒരു ശ്രമം നടത്തി നോക്കൂ. ചിലപ്പോൾ വിജയിച്ചേക്കാം. നല്ല ക്വാളിറ്റി സാധന സാമഗ്രികൾ വാങ്ങി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളുടെ ക്വാളിറ്റി വർദ്ധിപ്പിക്കാനായി ശ്രമിക്കാം. പക്ഷേ എം.പി കൂടി കനിയണം.

    ReplyDelete
  4. വളരെ മികച്ച പഠനഅനുഭവങ്ങള്‍..
    ടെലിസ്കോപ്പ് നിര്‍മ്മാണം, വാര്‍ത്ത റിപ്പോര്‍ട്ടിംഗ് ഒക്കെ പോലെ മികച്ച മറ്റൊന്നു കൂടി..അഭിനന്ദനങ്ങള്‍..

    ReplyDelete
  5. നിധിന്‍ സാറിനും സഹപ്രവര്‍ത്തകര്‍ക്കും,

    അന്വേഷണാത്മക പഠനത്തിന് ഇതിലും നല്ല ഉദാഹരണം എടുത്തു കാണിക്കാനുണ്ടോ? സര്‍ക്കാര്‍ വിദ്യാലയം മുന്നേറട്ടെ അങ്ങനെ.

    സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

    അഭിനന്ദനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും കൂടി.......‍!

    ReplyDelete
  6. അഭിനന്ദനങ്ങള്‍ nithin sir hihi aneesh aluva

    ReplyDelete

കൂട്ടുകൂടിയവര്‍