Monday, August 17, 2009

എന്റെ മരം

എനിക്കുമുണ്ടൊരു കൊച്ചു മരം
എന്നുടെ വീട്ടില്‍ കൊച്ചു മരം
ഒാരോ ദിവസവും തളിരിലകള്‍
വളര്‍ന്നു പൊങ്ങും എന്റെമരം
ജലവും വളവും നല്‍കും ഞാന്‍
കൊച്ചുനുജനെപ്പോലെ വളര്‍ത്തും ഞാന്‍
കാറ്റത്താടി കളിക്കും മരം
മഴയത്തു രസിച്ചു കളിക്കുംമരം
സന്തോഷത്തിന്‍ നിറകുടമായി
വളര്‍ത്തുമെന്‍ വീട്ടില്‍ കൊച്ചു മരം


RESIN RAMESH
Std : V

[എന്റെ മരം കവിതാരചന മത്സരത്തില്‍(യു.പി) ഒന്നാം സ്ഥാനം]

6 comments:

  1. റെസിന്‍ രമേഷ്,

    അഭിനന്ദനങ്ങളും ആശംസകളും നന്നായി വരിക.

    ReplyDelete
  2. റെസിൻ രമേശിന് ആശംസകൾ. കവിത നന്നായിട്ടുണ്ട് കേട്ടോ.

    ReplyDelete
  3. നന്നായിരിക്കുന്നു, മോനൂ. ഇനിയും എഴുതുക.

    ReplyDelete
  4. ഈ കൊച്ചു മരവും തഴച്ചു വളരട്ടെ..

    റെസിനും, ഇതിന്റെ പിന്നിലുള്ള നല്ല മനസ്സുകള്‍ക്കും ആശംസകള്‍

    ReplyDelete
  5. aasamsakal . velichathekkurichu naalu vaakiangal.

    ReplyDelete
  6. അഭിനന്ദനങ്ങളും ആശംസകളും

    ReplyDelete

കൂട്ടുകൂടിയവര്‍