Tuesday, August 3, 2010

ബ്ലോഗ് ന്യൂസ്

20 comments:

 1. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

  ReplyDelete
 2. പുത്തൻ പരിപാടികൾ വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 3. കൊള്ളാം നന്നായിട്ടുണ്ട്. ഒരു പ്രൊഫഷണല്‍ ടച്ച് അവകാശപ്പെടാം. നിധിന്‍ മാഷിന് അഭിനന്ദനങ്ങള്‍

  ReplyDelete
 4. ഹഹഹഹഹ..........
  കൊള്ളാമല്ലൊ, മാഞ്ഞൂര്‍ വിദ്യാലയത്തിലെ ചക്കരക്കുട്ടികള്‍ !!!

  ബ്ലോഗ് എന്ന സ്വതന്ത്രമായ ഈ നവ മാധ്യമം ഉപയോഗിച്ച്
  ക്രിയാത്മകത കൈമുതലായുള്ള ഏതു നിര്‍ദ്ധന വ്യക്തിക്കുപോലും
  സാമൂഹ്യ മനസ്സാക്ഷിയിലേക്ക് ഉയരാനും,സമൂഹത്തെ ഉയര്‍ത്താനും,
  സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാനും കഴിയും.

  കേവലം ഇച്ഛാശക്തികൊണ്ട് ഭാവനാശലികള്‍ക്ക്
  സാമൂഹ്യോപരിതലത്തിലെത്താമെന്നതിന്റെ ഉജ്ജ്വല നിദര്‍ശനം കൂടിയാകുന്നു
  ഒരു സാധാരണ സ്കൂള്‍ ലോകമലയാളികളോട് നേരിട്ട് തങ്ങളുടെ ഹൃദയത്തുടിപ്പുകളും പ്രതീക്ഷകളും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും പങ്കുവക്കുന്ന ഈ വാര്‍ത്താവതരണം.

  മാഞ്ഞൂര്‍ സ്കൂളിലെ പ്രധാനാദ്ധ്യാപകനേയും ഈ നൂതനാശയങ്ങളുടെ
  ക്രിയാത്മക ബുദ്ധി കേന്ദ്രമാകുന്ന അദ്ധ്യാപകരേയും ഇതിനോടു സഹകരിക്കുന്ന മറ്റു ജീവനക്കാരെയ്യും,സ്കൂളിലെ മൊത്തം എല്ലാ ചക്കരക്കുടുക്കകളേയും ചിത്രകാരന്‍ ക്രിയാത്മകതയുടെ പേരില്‍
  ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു.
  വാര്‍ത്ത വായിച്ച കുട്ടിയേയും, ക്യാമറകൊണ്ട് എല്ലാം ഒപ്പിയെടുത്ത
  സമര്‍ത്ഥരേയും,മനോഹരമായ സ്ക്രിപ്റ്റ് എഴുതിയ വ്യക്തികളേയും,
  സര്‍വ്വോപരി മാഞ്ഞൂര്‍ സ്കൂളിനെ ബ്ലോഗിലെത്തിച്ച എല്ലാ സുമനസ്സുകളേയും
  ചിത്രകാരന്‍ അഭിവാദ്യമറിയിക്കുന്നു !!!

  ആകെ ശ്രദ്ധിക്കാനുള്ളത് ഭാവിയില്‍ ഇതൊരു മിമിക്രി
  മാത്രമായിപ്പോകാതെ...(ഇതൊരു തുടക്കം മാത്രമാണെന്നും, ഭാവനാശാലികള്‍ക്ക് ഉയര്‍ന്ന ലക്ഷ്യങ്ങള്‍ വേണമെന്നും വിവക്ഷ) ക്രിയാത്മകതകൊണ്ട്
  ടി,വി.ചാനലുകളെപ്പോലും പിന്നിലാക്കാനുള്ള
  സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന ക്രിയാത്മകത കെടാതെ സൂക്ഷിക്കുക
  എന്നതാകുന്നു.

  നന്മകള്‍ !!!!!

  ReplyDelete
 5. മാഞ്ഞൂര്‍ സ്കൂളിനും കുട്ടികള്‍ക്കും അഭിവാദ്യങ്ങള്‍ ...

  ReplyDelete
 6. വളരെ നന്നായിട്ടുണ്ട് നിധിന്‍ മാഷേ.
  ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ .
  @ ഭാഗ്യലക്ഷ്മി & ആര്യ സോമന്‍ : നിങ്ങള്ക്ക് രണ്ടാള്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ .

  ReplyDelete
 7. വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍..!!

  ReplyDelete
 8. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

  ReplyDelete
 9. സ്ക്രോള്‍ ചെയ്തു പോകുന്ന ബ്ലൊഗ് ന്യൂസിലെ വാചകത്തില്‍ ഒരു അക്ഷരത്തെറ്റുണ്ട്. അതു ഉടനെ തിരുത്തനം.

  കഷ്ടമായിപ്പോയി. നേരത്തെ നോക്കാന്‍ പറ്റിയില്ല. എനിക്കും പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിച്ച ഒരു മീറ്റിംഗില്‍ പങ്കെടുക്കനായി ഇന്നു കാലത്ത് പോകേണ്ടി വന്നു.

  അക്ഷരതെറ്റേടെ പ്രദര്‍ശിപ്പിക്കാനിടയായിപ്പോയോ എന്തോ.

  ReplyDelete
 10. മികച്ച പ്രവര്‍ത്തനം....മാതൃകാപരം

  ReplyDelete
 11. ആയിരമായിരം ആശംസകൾ! കറണ്ടടിക്കുമെന്ന് പേടിച്ച് കീ ബോർഡിൽ പോലും തൊടാതെ ഇന്നും കമ്പ്യൂട്ടറിനും ഇന്റെർനെറ്റിനും മുന്നിൽ പകച്ചു നിൽക്കുന്ന പാവം അദ്ധ്യാപകർ അടക്കമുള്ള ഉള്ള സമൂഹത്തിൽ ഈ സ്കൂൾ അദ്ഭുതം തന്നെ! നിങ്ങളെ മാതൃകയാക്കി നാളെ മറ്റു സ്കൂളുകളിലും സാറന്മാരും കുട്ടികളും ഈ നെറ്റകത്തെ വിശാല പ്രപഞ്ചത്തിലേയ്ക്ക് വരാൻ ഇടവരട്ടെ!

  ReplyDelete
 12. മാഷ്ക്കും കുട്ടികൾക്കും അനുമോദനങ്ങൾ!

  ReplyDelete
 13. Hearty congratulations to all behind this work....

  ReplyDelete
 14. കലക്കീട്രാ മക്കളേ.. :)

  ReplyDelete
 15. നിധിന്‍....ആയിരമായിരം അഭിനന്ദനങ്ങള്‍........
  ക്ളാസ്പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി
  വിശാലമായ പഠനപ്രവര്‍ത്തനങ്ങള്‍ തികച്ചും
  അഭിനന്ദനാര്‍ഹമാണ്....
  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന നിധിനും മറ്റ് അധ്യാപകര്‍ക്കും
  കൊച്ചുകൂട്ടുകാര്‍ക്കും എന്റെ സ്നേഹോഷ്മളമായ അഭിനന്ദനങ്ങള്‍...

  നിര്‍മ്മല കെ

  ReplyDelete
 16. nvenugopalan koothattukulamOctober 11, 2010 at 12:35 PM

  ഒരു സർക്കാർ സ്കൂൾ പതിവ് ശീലങ്ങളും ഉദാസീനതകളും സർക്കാർ കാര്യം മുറപോലെ എന്ന മുൻധാരണകളും കൈവെടിഞ്ഞ് ക്രിയാത്മകമാവുന്നത് കാണുമ്പോൾ വളരെ വളരെ വളരെ സന്തോഷം; മുന്നോട്ട് പോവുക.

  ReplyDelete

കൂട്ടുകൂടിയവര്‍