Sunday, June 7, 2009

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു.





8 -)o ക്ലാസിലെ ജോയല്‍ ജോസ് പരിസ്ഥിതി ദിന ചിന്തകളും സന്ദേശവും അസംബ്ലിയില്‍ അവതരിപ്പിച്ചു.


പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത കുട്ടികളില്‍ ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനായി പോസ്റ്റര്‍ രചനാ മത്സരവും ഉപന്യാസ മത്സരവും നടത്തി. പോസ്റ്റര്‍ രചനാ മത്സരത്തില്‍ 9-)o ക്ലാസിലെ എലിസബത്ത് ബേബിയും ഉപന്യാസ രചനാ മത്സരത്തില്‍ 10-)0 ക്ലാസിലെ ഇന്ദു വി എസും ഒന്നാം സമ്മാനത്തിന് അര്‍ഹരായി.







Tuesday, June 2, 2009

സ്റ്റാഫ്


സീനിയര്‍ അസിസ്റ്റന്‍റ് അന്നമ്മ ടീച്ചറിന്‍റെ യാത്രയയപ്പുവേളയില്‍

പ്രവേശനോത്സവം





Monday, June 1, 2009

എല്ലാ വിഷയങ്ങള്‍ക്കും A+

അഖില്‍ സോമന്‍ , ശ്രീറാം അരവിന്ദ്

Friday, May 8, 2009

അഭിമാന നിമി​ഷം

2009 മാര്‍ച്ച് -SSLC റിസല്‍ട് : മാഞ്ഞൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ പരീക്ഷ എഴുതിയ നൂറു ശതമാനം കുട്ടികളുംവിജയം കണ്ടു.

കൂട്ടുകൂടിയവര്‍