Monday, March 2, 2009

അച്ഛനും മകനും

അനുരേഷ് എ ആര്‍
SDT : V

2 comments:

  1. അനുരേഷ്,
    വളരെ നന്നായിട്ടുണ്ട്... ആനയെയും, ആനകുട്ടിയെയും...

    ഞാന്‍ ഒരു ചിത്രകാരനൊന്നുമല്ല... പക്ഷേ ആസ്വദിക്കാറുണ്ട്...

    ഒരു ചെറിയ അഭിപ്രായമുണ്ട്... ആ നീല നിറം നദിയെയാണ് കാണിക്കുന്നത് എന്ന് കരുതുന്നു. എങ്കില്‍ ആനകുട്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആ പൂ ചെടികള്‍ക്ക് വലിപ്പം ഇത്തിരി കൂടുതലല്ലേ...

    ഇനിയും ധാരാളം വരയ്ക്കണം...

    ReplyDelete
  2. Nice drawing. Keep it up

    ReplyDelete

കൂട്ടുകൂടിയവര്‍