കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
ഓടും ചാടും കുഞ്ഞാട്
പ്ളാവിലതിന്നാന്‍ പാഞ്ഞെത്തും
എനിക്കുമുണ്ടൊരു കുഞ്ഞാട്
സുന്ദരിയായൊരു കുഞ്ഞാട്
വിശക്കുമ്പോള്‍ അവള് പാലുകുടിക്കാന്‍
അമ്മക്കരികില്‍ എത്തീടും
കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
പുല്ലുകൊടുത്താല്‍ തിന്നില്ല
പ്ളാവിലയല്ലോ അവള്ക്കിഷ്ടം
ഓട്ടത്തില്‍ അവള്‍ മിടുമിടുക്കി
ചാട്ടത്തില്‍ അവള്‍ ബഹുകേമി.
കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
ശ്രേയസ്സ് മധു
std 5
Subscribe to:
Post Comments (Atom)
Suberb. Keep it up ശ്രേയസ്സ് .
ReplyDeleteLooks like you are an all rounder :)
Thanku for ur comment....
ReplyDeleteGood!
ReplyDelete'വിശക്കുമ്പോള്‍ അവള് പാലുകുടിക്കാന്‍'എന്നതിനു പകരം
ReplyDelete'വയറുവിശന്നാല്‍ പാലുകുടിക്കാന്‍' എന്നാക്കി നോക്കൂ.. താളം നഷ്ടപ്പെടാതെകിട്ടും. മോള്‍ക്ക് ഈ മാമന്റെ ആശംസകള്‍ ആശംസകള്‍
എന്റെ ബ്ലോഗില്‍ ഞാന്‍ സ്കൂള്‍ കഥകള്‍ എഴുതിയിട്ടുണ്ട്.അതും വായിക്കുമല്ലോ..വായിച്ച് അഭിപ്രായം പറയുമല്ലോ.
ReplyDeletehttp://mekhamalhaar.blogspot.com