Thursday, July 30, 2009

പ്രവര്‍ത്തന കലണ്ടര്‍ - ജൂലൈ2009

തിയതി
ദിനാചരണങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
ചുമതല വഹിക്കുന്നവര്‍‍
1
വനമഹോത്സവ വാരം
പൂന്തോട്ട‍ നിര്‍മ്മാണം,ബോധവത്കരണ ക്ലാസ്സ്
സൂബി സെബാസ്റ്റ്യയ‍ന്‍,ലിന്‍സി ചാക്കോ
2
ലൈബ്രറി ദിനം
പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍,ശാക്തീകരണം
K.C.രാധാകൃഷ്ണന്‍
3



4
മാഡം ക്യൂറി ജന്മദിനംജീവചരിത്ര കുറിപ്പ്, പ്രദര്‍ശനംസൂബി സെബാസ്റ്റ്യ‍ന്‍
5
വൈക്കം മുഹമ്മദ് ബഷീര്‍ ദിനം
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
V.T.തോമസ്
6
അസംബ്ലി, ഡ്രൈ ഡേ


7



8



9
ലാബോറട്ട‍റി ദിനം
ഉപകരണങ്ങളുടെ പ്രദര്‍ശനം,S R G മീറ്റിംഗ്
നിധിന്‍ ജോസ്
10



11
ലോക ജനസംഖ്യാ ദിനം
ബോധവത്കരണ ക്ലാസ്സ്,CD പ്രദര്‍ശനം
ലിസി ജോസഫ്
12
M.P.പോള്‍‍‍ ചരമദിനം


13
അസംബ്ലി, ഡ്രൈ ഡേ സബ്ജക്ട് കൗണ്‍സില്‍
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
കവിതാ.S
14
ക്ലാസ്സ് ടെസ്റ്റ്


15
ഏകദിന പരിശീലനം
റോഡ് സേഫ്റ്റി ക്ല ബ്
നിധിന്‍ ജോസ്,ലിന്‍സി ചാക്കോ
16
കമ്പ്യൂട്ടര്‍ ഡേ
I T ക്വിസ്
നിധിന്‍ ജോസ്
17
ജോസഫ് മുണ്ടശ്ശേരി ജന്മദിനം
അസംബ്ലി,പ്രസംഗം
K.C.രാധാകൃഷ്ണന്‍
18



19



20
അസംബ്ലി, ഡ്രൈ ഡേ
ശുചീകരണ പ്രവര്‍ത്തനങ്ങള്‍
സഖി.K
21
ചാന്ദ്ര ദിനം,കര്‍ക്കിടക വാവ്


22

ബഹിരാകാശ ക്വിസ്ലിസി ജോസഫ്
23



24



25



26



27
അസംബ്ലി, ഡ്രൈ ഡേ

ലിസി ജോസഫ്
28



29
വാന്‍ഗോഗ് അനുസ്മരണം, ചരമദിനംചിത്രരചനാ മത്സരം
ലില്ലി തോമസ്
30



31
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മദിനം
കാര്‍ട്ടൂണ്‍ മത്സരം
സെലിന്‍ സെബാസ്റ്റ്യ ന്‍

No comments:

Post a Comment

കൂട്ടുകൂടിയവര്‍