Thursday, July 30, 2009

കുറുപ്പന്തറ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാഞ്ഞൂര്‍ ഗവ. ഹൈസ്കൂളിലെ കുട്ടികള്‍ക്ക് സൗജന്യ വൈദ്യപരിശോധനയും കുത്തിവയ്പും നടത്തി.



പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍, നേഴ്സുമാര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ ​എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂളിലെ മുഴുവന്‍ കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കാഴ്ചയ്ക് പ്രയാസമുള്ള കട്ടികളെ വിദഗ്ധ പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തു. 8,9,10 ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് പ്രത്യേക ബോധവത്കരണ ക്ലാസ് നല്‍കി.

No comments:

Post a Comment

കൂട്ടുകൂടിയവര്‍