Wednesday, July 1, 2009

Digital painting competition-First prize

















Mahesh Manoj
Std: X

7 comments:

  1. ഇന്നാണ് ഈ ബ്ലോഗ് കണ്ടത്. കൊച്ചു കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ

    ReplyDelete
  2. സൂക്ഷ്മനിരീക്ഷണം വരയുടെ പിന്നില്‍ തെളിഞ്ഞുകാണുന്നു. മനോഹരമായിരിക്കുന്നു ഈ ചിത്രരചന.

    മഹേഷ് മനോജിന് അഭിനന്ദനങ്ങള്‍ .

    ReplyDelete
  3. ഈ പടം വരച്ച മഹേഷ് മനോജിനു അഭിനന്ദനങ്ങള്‍.

    സ്കൂളിന്റെ ബ്ലോഗ് വളരെ നന്നായിട്ടുണ്ടെന്നും, ഈ സംരംഭകര്‍ക്ക് അഭിനന്ദനങ്ങളുണ്ടെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

    സര്‍ക്കാര്‍ സ്കൂളുകളില്‍ കഴിവുള്ളവര്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ മനസ്സും കൂടെ വേണം. അതുള്ള അപൂര്‍വം ചിലര്‍ നിങ്ങളുടെ സ്കൂളിലും ഉണ്ടെന്നറിയുന്നതില്‍ സന്തോഷം.

    എല്ലാ ആശംസകളും.

    ReplyDelete
  4. Really happy to see this Blog. School life is the interesting part of life when you look back.So enjoy it "digitally". And when we were kids there was no chance for us to interact with the world like this, and Hats off to the young and ignited minds behinds this attempt...

    ReplyDelete
  5. ചിത്രo മനോഹരമായിരിക്കുന്നു .

    മഹേഷ് മനോജിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  6. എവിടെയാണ്‌ നിങ്ങളുടെ മാഞ്ഞൂര്‍ ..?കൊല്ലത്തോ കൊച്ചിയിലോ...

    ReplyDelete

കൂട്ടുകൂടിയവര്‍