Wednesday, August 26, 2009

2009-'10 സ്കൂള്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു




8 -)o ക്ലാസുകാരുടെ ക്ലാസ്‍ റൂം നാടകം ശ്രദ്ധേയമായി





മലയാളം അദ്ധ്യാപനായ രാധാകൃഷന്‍ സാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്ലാസ്റൂം നാടകം ഇന്ന് അരങ്ങേറി.

സുഗമ ഹിന്ദി പരീക്ഷ - സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Monday, August 24, 2009

എന്റെ മരം , സ്നേഹ മരം

കവിത കേള്‍ക്കാന്‍ പ്ലേ ബട്ടന്‍ അമര്‍ത്തുക.


കാറ്റിന്റെ ഈണത്തില്‍ താളമിട്ട്
ഒഴുകുന്ന പുഴയുടെ പാട്ടു കേട്ട്
ശബളമാം കുഞ്ഞിളം കൈകള്‍ വീശി
ആടുന്നു പാടുന്നു എന്റെ മരം

ഒഴുകന്ന പൂഞ്ചോല പറയുന്നു
പൊന്നിളം മാരിവില്‍ പറയുന്നു
നിന്നുടെ നിശ്വാസ ശുദ്ധവായു
പാറിപ്പറക്കട്ടെ വിശ്വമെങ്ങും

"കാല്യലസജ്ജല കന്യകയോ?"
ഉദ്ദീപ്തമാകുന്ന താരകമോ?
നിന്നുടെ സൗന്ദര്യമേറെയിഷ്ടം
പൂങ്കണ്ഠമാര്‍ന്നയെന്‍ കൂട്ടുകാരി.

സ്നേഹമനസ്സാര്‍ന്ന എന്മിത്രമേ
നിന്‍ സ്നേഹമെന്നും കൊതിച്ചിടുന്നു
സ്നേഹത്തിന്‍ അര്‍ഥം അറിയാത്ത വിഡ്ഢികള്‍
വെട്ടുന്നു , കൊത്തുന്നു, കൊന്നിടുന്നു.

വെട്ടില്ല വെട്ടില്ല നിന്നെ ഞങ്ങള്‍
വെട്ടാനനുവദിക്കില്ല ഞങ്ങള്‍
സ്നേഹം ചൊരിയുന്ന നിന്‍ ഹൃദയം
സര്‍വദാ സ്നേഹിക്കും ഞങ്ങളെന്നും

രചന, ആലാപനം :
ഭാഗ്യലക്ഷ്മി പി.സി
9-)o ക്ലാസ്

Thursday, August 20, 2009

സ്കൂള് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് 2009-2010









തെരെഞ്ഞെടുപ്പ് ഫലം

ക്രമ നം.
ക്ലാസ്

വിജയിച്ച സ്ഥാനാര്‍ത്ഥി
1
5
രെസിന്‍ രമേശ്
2
6
ക്ലിന്റന്‍ പി.ബി
3
7
അരുണ്‍ സജീവ്
4
8
ജോസ് പ്രിന്‍സ്
5
9
ബിന്‍സ് ജോസ്
6
10
അതുല്‍ ഭരതന്‍



കൂട്ടുകൂടിയവര്‍