തിയതി | |||
1 | ശാക്തീകരണം CEP | ||
2 | ഞായര്‍ | ||
3 | ഡ്രൈ ഡേ | ശചീകരണ പ്രവര്‍ത്തനങ്ങള്‍ , അസംബ്ലി | ഹെഡ്മാസ്റ്റര്‍ , സഖി K |
4 | സബ്ജക്ട് കൗണ്‍സില്‍, സയന്‍സ് | രമേശന്‍ M.K | |
5 | S.R.G ഹൈസ്ക്കൂള്‍ | ||
6 | ഹിരോഷിമാദിനം | അസംബ്ലി , പ്രസംഗം | പ്രതാപന്‍ P.R , സൂബി സെബാസ്റ്റ്യന്‍ |
7 | ടാഗോര്‍ ചരമദിനം, എന്റെ മരം | ടാഗോര്‍ അനുസ്മരണ പ്രഭാഷണം , ഉപന്യാസ – കവിതാ മത്സരം | K.C രാധാകൃഷ്ണന്‍ , നിധിന്‍ ജോസ് |
8 | രണ്ടാം ശനി | ||
9 | ഞായര്‍ ക്വിറ്റ് ഇന്ത്യ, നാഗാസാക്കി ദിനം | ||
10 | ഡ്രൈ ഡേ | ക്വിറ്റ് ഇന്ത്യദിനം- നാഗാസാക്കി ദിനം അസംബ്ലി , അനുസ്മരണം | ലിന്‍സി ചാക്കോ |
11 | PTA ജനറല്‍ബോഡി | ||
12 | സബ്ജക്ട് കൗണ്‍സില്‍, ഹിന്ദി | സെലിന്‍ സെബാസ്റ്റ്യന്‍ | |
13 | സമ്പൂര്‍ണ കായിക ക്ഷമതാ പരിപാടി | അസംബ്ലി , കമ്മറ്റി രൂപികരണം | ജോസ് P. എബ്രഹം |
14 | മെഡിക്കല്‍ ക്യാമ്പ് | IED കുട്ടികളെ പരിശോധിക്കല്‍ , സയന്‍സ് ക്വിസ് HS വിഭാഗം | B.R.C രമേശന്‍ M.K |
15 | സ്വാതന്ത്ര്യ ദിനം | അസംബ്ലി , പതാക ഉയര്‍ത്തല്‍ , റാലി , സന്ദേശം , ദേശഭക്തി ഗാനം | പ്രതാപന്‍ P.R |
16 | ഞായര്‍ | ||
17 | ചിങ്ങം 1 , കര്‍ഷകദിനം | അസംബ്ലി | ഹെഡ്മാസ്റ്റര്‍ |
18 | കൗണ്‍സലിങ്ങ് പ്രോഗ്രാം | പത്താം ക്ലാസ് കുട്ടികള്‍ക്ക് | ഹെഡ്മാസ്റ്റര്‍ , K.C രാധാകൃഷ്ണന്‍ |
19 | S.R.G | S.R.G യോഗം | ഹെഡ്മാസ്റ്റര്‍ , രമേശന്‍ M.K |
20 | ഇലക്ഷന്‍ സയന്‍സ് ക്വിസ് UP | അസംബ്ലി , ശാക്തീകരണം | പ്രതാപന്‍ P.R,ജോസ് P. എബ്രഹം,നിധിന്‍ ജോസ് |
21 | |||
22 | ലോക നാട്ടറിവ് ദിനം | ഔഷധ സസ്യ പ്രദര്ശനം , ശാക്തീകരണം | ലിസി ജോസഫ് , നിധിന്‍ ജോസ് |
23 | ഞായര്‍ , വിനായക ചതുര്‍ത്ഥി | ||
24 | ഡ്രൈ ഡേ, സയന്‍സ് ക്വിസ് UP | സയന്‍സ് ക്വിസ് മത്സരം - U.P, അസംബ്ലി - ശുചീകരണപ്രവര്ത്തനം | നിധിന്‍ ജോസ് |
25 | S.R.G L.P – U.P | ലിസി ജോസഫ് | |
26 | സബ്ജക്ട് കൗണ്‍സില്‍ - മലയാളം | K.C രാധാകൃഷ്ണന്‍ | |
27 | ഗണിത ക്ലബ്ബ് | അസംബ്ലി, ഏകദിന സെമിനാര്‍ | V.T തോമസ് |
28 | IMMUNISATION PROGRAMME , ഓണാഘോഷം | ഓണാഘോഷ പരിപാടികള്‍ | ലില്ലി തോമസ് |
29 | ദേശീയ കായിക ദിനം | ബോധവല്‍ക്കരണ ക്ലാസ്സ് | ജോസ് P. എബ്രഹം |
30 | ഞായര്‍ | ||
31 |
Thursday, August 13, 2009
പ്രവര്‍ത്തന കലണ്ടര്‍ - ആഗസ്റ്റ് 2009
Subscribe to:
Post Comments (Atom)
PLZZZZZZZ........ HELP MEEEEEEEE
ReplyDelete9447746898