Thursday, August 20, 2009

സ്കൂള് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് 2009-2010









തെരെഞ്ഞെടുപ്പ് ഫലം

ക്രമ നം.
ക്ലാസ്

വിജയിച്ച സ്ഥാനാര്‍ത്ഥി
1
5
രെസിന്‍ രമേശ്
2
6
ക്ലിന്റന്‍ പി.ബി
3
7
അരുണ്‍ സജീവ്
4
8
ജോസ് പ്രിന്‍സ്
5
9
ബിന്‍സ് ജോസ്
6
10
അതുല്‍ ഭരതന്‍



2 comments:

  1. ഇതെന്താ, പെണ്‍കുട്ടികള്‍ക്ക്‌ പ്രാതിനിധ്യം കുറഞ്ഞു പോയത്‌? ഹ ഹ ഹ.. ചുമ്മാ ചോദിച്ചതാണേ...

    ReplyDelete
  2. ജിജോയുടെ ചോദ്യത്തിലും കാര്യമുണ്ട് കേട്ടോ.... എന്നു കരുതി സംവരണം ഒന്നും വേണ്ട. പക്ഷേ നയിക്കാന്‍ പെണ്‍കുട്ടികളും ഉണ്ടാവണം..
    രാഷ്ട്രീയത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഈ സ്കൂള്‍ തിരഞ്ഞെടുപ്പുകള്‍. ജനാധിപത്യം എന്ന ആശയത്തിന്റെ ഏറ്റവും പ്രായോഗികമായ രൂപം.

    ഭാവിയിലെ രാഷട്രീയ വാഗ്ദാനങ്ങള്‍ ഇവിടെ നിന്നും ഉണ്ടാവണം..

    ReplyDelete

കൂട്ടുകൂടിയവര്‍