എനിക്കുമുണ്ടൊരു കൊച്ചു മരം
എന്നുടെ വീട്ടില്‍ കൊച്ചു മരം
ഒാരോ ദിവസവും തളിരിലകള്‍
വളര്‍ന്നു പൊങ്ങും എന്റെമരം
ജലവും വളവും നല്‍കും ഞാന്‍
കൊച്ചുനുജനെപ്പോലെ വളര്‍ത്തും ഞാന്‍
കാറ്റത്താടി കളിക്കും മരം
മഴയത്തു രസിച്ചു കളിക്കുംമരം
സന്തോഷത്തിന് നിറകുടമായി
വളര്‍ത്തുമെന്‍ വീട്ടില്‍ കൊച്ചു മരം
RESIN RAMESH
Std : V
[എന്റെ മരം കവിതാരചന മത്സരത്തില്‍(യു.പി) ഒന്നാം സ്ഥാനം]
Subscribe to:
Post Comments (Atom)
റെസിന്‍ രമേഷ്,
ReplyDeleteഅഭിനന്ദനങ്ങളും ആശംസകളും നന്നായി വരിക.
റെസിൻ രമേശിന് ആശംസകൾ. കവിത നന്നായിട്ടുണ്ട് കേട്ടോ.
ReplyDeleteനന്നായിരിക്കുന്നു, മോനൂ. ഇനിയും എഴുതുക.
ReplyDeleteഈ കൊച്ചു മരവും തഴച്ചു വളരട്ടെ..
ReplyDeleteറെസിനും, ഇതിന്റെ പിന്നിലുള്ള നല്ല മനസ്സുകള്‍ക്കും ആശംസകള്‍
aasamsakal . velichathekkurichu naalu vaakiangal.
ReplyDeleteഅഭിനന്ദനങ്ങളും ആശംസകളും
ReplyDelete