Thursday, February 12, 2009

സൂര്യന്‍

പ്രഭാതമായാല്‍ കിഴക്കുണരും
നമ്മുടെ പൊന്‍സൂര്യന്‍
ആരും തൊട്ടിട്ടില്ലാ സൂര്യനി-
ലാരും പോയിട്ടില്ലാ
ഉച്ചവെയിലിന്‍ ചൂടില്നിന്നും
വസ്ത്രമുണക്കും സൂര്യന്‍
പ്രദോഷമായാല്‍ പടി-
ഞ്ഞാറുറങ്ങാന്
പായും നമ്മുടെ സൂര്യന്‍
നമ്മുടെയെല്ലാം സന്തോഷത്തിന്
പൊന്വിളക്ക് സൂര്യന്‍

രസിന്‍ രമേശ് std 4

2 comments:

  1. നല്ല സംരംഭം ! ആശംസകള്‍ !!

    ReplyDelete
  2. രസിന്‍‌ - ആളൊരു മിടുക്കന്‍‌ തന്നെ...ആശംസകള്‍‌

    ReplyDelete

കൂട്ടുകൂടിയവര്‍