അക്ഷരമുത്തുകള് തിങ്ങിനിറഞ്ഞിടും
സാഗരമാണെന് വിദ്യാലയം
മുത്തുകളോരോന്നായ് പെറുക്കിയെടുക്കുവാന്
എത്തിടുന്നു കുരുന്നുകളിവിടെ
ആടിയും പാടിയും കളിച്ചുംചിരിച്ചും
സ്നേഹം വളര്ത്തിടുന്നിവിടെ
നല് വാക്കോതുവാന് നന്മകള് ചെയ്യുവാന്
പാഠങ്ങള് പഠിപ്പിക്കുന്നിവിടെ
വിജ്ഞാനസാഗരത്തില് ആഴത്തില്
മുങ്ങുവാന് ആഗ്രഹിച്ചിടുന്നു എന്മനം
ജോയല് ജോസ്
std 7
Subscribe to:
Post Comments (Atom)
നന്നായിരിക്കുന്നു,ജോയ്ല്‍
ReplyDeleteഅക്ഷരമുത്തുകള് തിങ്ങിനിറഞ്ഞിടും
അക്ഷയ സാഗരമാണെന് വിദ്യാലയം
എന്നാണെങ്കില്‍ നന്നായിരുന്നേനേ എന്നു തോന്നി.