Wednesday, February 4, 2009

അമ്മ

അമ്മ...... എന്നമ്മ
അണയാത്ത സ്നേഹത്തിന്‍ തിരിനാളം
എന്നില്‍ അനുഗ്രഹം ചൊരിയുന്ന ജ്വാലാമൃതം
അറിവിന്റെ ആദ്യാക്ഷരം പകര്ന്ന എന്നാദ്യ-
ഗുരുവെന്നമ്മ.
അമ്മ...... എന്നമ്മ
അനുപമ സ്നേഹത്തിന്‍ തിരിനാളം
എന്നില് ആശ്വാസമേകുന്ന ജീവനാളം
എന്‍കുഞ്ഞിക്കാലടി തെറ്റവേ താങ്ങിയ എന്‍
ശക്തി എന്നമ്മ.
ദ്രോഹിക്കും ആത്മാവിനെപ്പൊലും
സ്നേഹിക്കും എന്നമ്മ.
അമ്മ...... എന്നമ്മ
നന്മതന്‍ തിരിയിട്ട നിലവിളക്ക്.

ശരണ്യ. വി.എച്ച്
std 10

2 comments:

  1. അമ്മ......
    അണയാത്ത സ്നേഹത്തിന്‍ തിരിനാളം
    നന്മതന്‍ തിരിയിട്ട നിലവിളക്ക്
    നന്നായിട്ടുണ്ട്‌, ആശംസകളൊടെ

    ReplyDelete

കൂട്ടുകൂടിയവര്‍