Wednesday, January 28, 2009

സ്റ്റേറ്റ് സയന്സ് ഫെയര്‍ ( 2007-08 )

വിഷ്ണുപ്രിയ ആര്‍ നായര്‍ & കൃഷ്ണപ്രിയ എം ടി

3 comments:

  1. ഇതെന്താ‍ സംഗതെ എന്നൂടെ പറഞ്ഞൂ താ..

    ഈ വേഡ് വേരിഫിക്കേഷന്‍ മാറ്റണം കേട്ടോ.
    :)

    ReplyDelete
  2. അനില്‍ പറഞ്ഞതു പോലെ , ഇതെന്താണെന്നുകൂടി ഒന്നു പറഞ്ഞു താ.

    Solar+concentraror എന്ന് പടത്തിലെ പേരില്‍ നിന്നു കിട്ടി. ഒന്നു വിശദീകരിച്ചു തരു പ്രിയക്കുട്ടികളേ :)

    ReplyDelete
  3. വിഷ്ണുപ്രിയക്കും കൃഷ്ണപ്രിയക്കും അഭിനന്ദനങ്ങള്‍...
    സൌര അടുപ്പില്‍ പാചകം ചെയ്ത ഭക്ഷണം ഞങ്ങള്‍ക്കും വേണം കേട്ടോ...
    പിന്നെ അനിലിനും പ്രിയക്കും പിന്നെ എനിക്കും ഇതെന്താണെന്ന് പുതിയ ഒരു പോസ്റ്റ് വഴി വിശദീകരിച്ച് തരികയും വേണം. അപ്പോള്‍ കൂടുതല്‍ നന്നായി കൂട്ടുകാര്‍ക്കും ഞങ്ങള്‍ക്കും മനസ്സിലാവും..

    ReplyDelete

കൂട്ടുകൂടിയവര്‍